Monday, December 29, 2025

ശബരിമലയിൽ കാണിക്ക വരുമാനം ഒൻപത് കോടി കവിഞ്ഞു

പത്തനംതിട്ട: ശബരിമലയിൽ(sabarimala) മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തരുടെ വരവ് കൂടിയതോടെ കാണിക്കയായി ലഭിച്ച വരുമാനം ഒമ്പതുകോടി കവിഞ്ഞതായി ദേവസ്വം ബോർഡ്‌ അറിയിച്ചു. മാത്രമല്ല യഥാർഥ വരുമാനം ഇതിൽ കൂടുതലായിരിക്കുമെന്നും ദേവസ്വം അധികൃതർ സൂചിച്ചു.

അതേസമയം കഴിഞ്ഞ രണ്ടു വർഷത്തേത്തിൽ നിന്ന് വ്യത്യസ്തമായി ഇതര സംസ്ഥാനത്തു നിന്നുമുളള ഭക്തരുടെ എണ്ണം ഇത്തവണ വർദ്ധിച്ചിട്ടുണ്ട്. ഇത് കാണിക്ക ഉൾപ്പെടെയുള്ള വരുമാനത്തിലു വർധനവുണ്ടാക്കിയതായും അധികൃതർ പറഞ്ഞു.

Related Articles

Latest Articles