Saturday, January 10, 2026

ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റഫോമിന് ഇടയിൽ പെട്ടു; ശബരിമല തീർത്ഥാടകന് ട്രെയിൻ തട്ടി ദാരുണാന്ത്യം

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ശബരിമല തീർത്ഥാടകൻ ട്രെയിൻ തട്ടി മരിച്ചു. കർണാടക സ്വദേശി 33 കാരനായ സെന്തിൽകുമാർ ആണ് മരിച്ചത്.

ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റഫോമിന് ഇടയിൽ പെട്ടതാണ് മരണ കാരണം.

മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

Related Articles

Latest Articles