Tuesday, September 22, 2026

വരുന്നു ഭക്തര്‍ക്ക് സന്തോഷ വാര്‍ത്ത; ശബരിമലയില്‍ അനുകൂല വിധി ഉണ്ടാകും

ഏറെ വിവാദമായ ശബരിമല യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി അടുത്തമാസം പരിഗണിക്കും.ശബരിമലയിൽ ഉടൻ തന്നെ വിശ്വാസികൾക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷ നൽകുന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. രാഷ്ട്രീയ പാർട്ടികളുടെ സഹായം ഇല്ലാതെ തന്നെ വിധി മാറ്റിയെഴുതാൻ സുപ്രീം കോടതി നേരിട്ട് ഇടപെടുന്നുവെന്നാണ് സൂചന.

Related Articles

Latest Articles