Tuesday, September 22, 2026

ഭക്തരെ നൊമ്പരപ്പെടുത്തിയ വിധി; കേസിന്‍റെ നാള്‍വഴി ഇങ്ങനെ

ശബരിമലശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് ആചാരപരമായ വിലക്കുണ്ടായിരുന്നു. ആചാരാനുഷ്ഠാനങ്ങളെ എല്ലാം കാറ്റിൽ പറത്തിയാണ് സുപ്രീം‌കോടതി ചരിത്രവിധി പ്രഖ്യാപിച്ചത്. പ്രായഭേദമന്യേ ഇനി സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നായിരുന്നു വിധിന്യായത്തില്‍ എടുത്തുപറഞ്ഞത്.

Related Articles

Latest Articles