24 ന്യൂസിൻ്റെ കൊച്ചിയിലെ റിപ്പോർട്ടർ സഹിൻ ആൻ്റണിയുടെ മകളുടെ ബർത്ഡേ പാർട്ടി കൊച്ചിയിലെ ഏറ്റവും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയതിൻ്റെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നത്. ആ കുഞ്ഞ് പിറന്നാളിനു മുറിച്ച കെയ്ക്കിൻ്റെ ആദ്യ കഷ്ണം സഹിൻ ആൻ്റണി വെച്ചു കൊടുക്കുന്നത് കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസനാണ് അല്ലാതെ ഭാര്യക്കോ മകൾക്കോ അല്ല. വെറുമൊരു റിപ്പോർട്ടറായ സഹിനു ഇത്രയും സാബത്തികം വന്നതിനു പിന്നിലെ ബിനാമി ഇടപാടുകൾ പരിശോധിക്കേണ്ടതാണ്.
ശബരിമല ആചാര സംരക്ഷണ സമര സമയത്ത് ശബരിമലക്ക് എതിരെ വ്യാജരേഖ ഉപയോഗിച്ച് 24 ന്യൂസ് എക്സ്ക്ളൂസീവായി വാർത്ത കൊടുത്തത് ഇപ്പോൾ വ്യാജ പുരാവസ്തു ഉപയോഗിച്ച് കോടിക്കണക്കിനു രൂപയുടെ തടിപ്പ് നടത്തിയ പരാതിയിൽ പരാമർശിക്കുന്ന 24 ന്യൂസിലെ ഷഹീൻ ആൻ്റണിയാണു അതിനായി കൂട്ടു പിടിച്ചത് ഇതേ മോന്‍സണ്‍ മാവുങ്കലിനെയും.
മാധ്യമരംഗത്തെ ഇത്തരം അനാശ്യാസ ബന്ധങ്ങൾ സമൂഹത്തിനെയാകെ ബാധിക്കുന്ന വിപത്തായി പരിണമിക്കുകയാണ്. ഇത്തരക്കാർ കള്ളന്മാരുടേയും തട്ടിപ്പുക്കാരുടേയും തീവ്രവാദികളുടെയും കൈയ്യിൽ നിന്നും എച്ചിൽ കഷ്ണങ്ങൾ വാങ്ങി വാലാട്ടി വിധേയ ഭക്തരായി നിന്ന്, വ്യാജ നിർമ്മിതികൾ പടച്ച് വിടുബോൾ അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ വളരെ വലുതാണ്.
മൂട്ടിൽ മരം മുറി കേസിൽ സത്യസന്ധമായി കേസ് അൻവേഷിച്ച പോലീസുക്കാരനെതിരെ വ്യാജ വാർത്തകൾ നൽകിയ ദീപക് ധർമ്മടം തെട്ട് സർക്കാർ ശബളം പറ്റി ചാനലിൽ ജോലി ചെയ്ത അരുൺ കുമാറിലൂടെ കൊച്ചിയിൽ കോടിക്കണക്കിനു രൂപയുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിൻ്റെ സൽക്കാരം ഉളുപ്പില്ലാതെ സ്വികരിച്ച് അയാൾക്ക് വേണ്ട ആളുകളെ സംഘടിപ്പിച്ച് കൊടുത്ത സഹിൻ ആൻ്റണിയിലെത്തി നിൽക്കുബോൾ
ലൈവിൽ പരാതിക്കാർ സഹിൻ്റെ പേരു പറയുബോൾ കേബിൾ കട്ട് ചെയ്തും, വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവരെ റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചും കൊണ്ട് 24 ന്യൂസെന്ന ചാനൽ ഇത്തരക്കാർക്ക് ഓശാന പാടുകയാണോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. മാധ്യമങ്ങൾ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ച് കുനിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി എന്നാലിത് തട്ടിപ്പുക്കാരുടെ വാലാട്ടിപട്ടികളായി അധപതിക്കാൻ തുടങ്ങിയെന്നത് നാട്ടുകാർ അറിയാൻ തുടങ്ങിയിട്ട് കുറച്ചായതേ ഉള്ളൂ.
ചാനൽ മുറിയിലിരുന്ന് എനിക്ക് ശ്വാസം മുട്ടുന്നു സാർ എന്നും പറഞ്ഞ് വ്യാജ വാർത്ത നൽകി കരഞ്ഞു മെഴുകി, സ്ത്രീ സ്വാതന്ത്രത്തെ കുറിച്ച് വാതോരാതെ മൊഴിഞ്ഞ് തെട്ടടുത്ത സീറ്റിലെ സഹപ്രവർത്തകക്ക് “വാവക്ക് ഓഫീസിൽ വരുബോ ബ്രാ ഇടാതെ വന്നൂടെ” എന്നു മെസേജും അയച്ച്, പാർട്ടിയിലെ യുവ നേതാവിനൊപ്പം പ്ളാറ്റിൽ സുഖാൻവേഷണത്തിനായി പോയി വന്നിരിക്കുന്ന നിശ്_പച്ച മാധ്യമ കുഴലൂത്തുക്കാരുടെ, ചാനൽ മുറികളിൽ സ്വയം പ്രഖ്യാപിത ജഡ്ജിമാരുടെ ഓരിയിടലുകൾക്ക് പിന്നിലെ പണക്കിലുക്കത്തെ കുറിച്ച് ഇനിയും പറയാതെ വയ്യ.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…