Sunday, September 20, 2026

റിപ്പോർട്ടർ സഹീൻ ആന്റണി കാശുകാരനായത് പിന്നിലെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

24 ന്യൂസിൻ്റെ കൊച്ചിയിലെ റിപ്പോർട്ടർ സഹിൻ ആൻ്റണിയുടെ മകളുടെ ബർത്ഡേ പാർട്ടി കൊച്ചിയിലെ ഏറ്റവും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയതിൻ്റെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നത്. ആ കുഞ്ഞ് പിറന്നാളിനു മുറിച്ച കെയ്ക്കിൻ്റെ ആദ്യ കഷ്ണം സഹിൻ ആൻ്റണി വെച്ചു കൊടുക്കുന്നത് കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസനാണ് അല്ലാതെ ഭാര്യക്കോ മകൾക്കോ അല്ല. വെറുമൊരു റിപ്പോർട്ടറായ സഹിനു ഇത്രയും സാബത്തികം വന്നതിനു പിന്നിലെ ബിനാമി ഇടപാടുകൾ പരിശോധിക്കേണ്ടതാണ്.
ശബരിമല ആചാര സംരക്ഷണ സമര സമയത്ത് ശബരിമലക്ക് എതിരെ വ്യാജരേഖ ഉപയോഗിച്ച് 24 ന്യൂസ് എക്സ്ക്ളൂസീവായി വാർത്ത കൊടുത്തത് ഇപ്പോൾ വ്യാജ പുരാവസ്തു ഉപയോഗിച്ച് കോടിക്കണക്കിനു രൂപയുടെ തടിപ്പ് നടത്തിയ പരാതിയിൽ പരാമർശിക്കുന്ന 24 ന്യൂസിലെ ഷഹീൻ ആൻ്റണിയാണു അതിനായി കൂട്ടു പിടിച്ചത് ഇതേ മോന്‍സണ്‍ മാവുങ്കലിനെയും.


മാധ്യമരംഗത്തെ ഇത്തരം അനാശ്യാസ ബന്ധങ്ങൾ സമൂഹത്തിനെയാകെ ബാധിക്കുന്ന വിപത്തായി പരിണമിക്കുകയാണ്. ഇത്തരക്കാർ കള്ളന്മാരുടേയും തട്ടിപ്പുക്കാരുടേയും തീവ്രവാദികളുടെയും കൈയ്യിൽ നിന്നും എച്ചിൽ കഷ്ണങ്ങൾ വാങ്ങി വാലാട്ടി വിധേയ ഭക്തരായി നിന്ന്, വ്യാജ നിർമ്മിതികൾ പടച്ച് വിടുബോൾ അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ വളരെ വലുതാണ്.


മൂട്ടിൽ മരം മുറി കേസിൽ സത്യസന്ധമായി കേസ് അൻവേഷിച്ച പോലീസുക്കാരനെതിരെ വ്യാജ വാർത്തകൾ നൽകിയ ദീപക് ധർമ്മടം തെട്ട് സർക്കാർ ശബളം പറ്റി ചാനലിൽ ജോലി ചെയ്ത അരുൺ കുമാറിലൂടെ കൊച്ചിയിൽ കോടിക്കണക്കിനു രൂപയുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിൻ്റെ സൽക്കാരം ഉളുപ്പില്ലാതെ സ്വികരിച്ച് അയാൾക്ക് വേണ്ട ആളുകളെ സംഘടിപ്പിച്ച് കൊടുത്ത സഹിൻ ആൻ്റണിയിലെത്തി നിൽക്കുബോൾ
ലൈവിൽ പരാതിക്കാർ സഹിൻ്റെ പേരു പറയുബോൾ കേബിൾ കട്ട് ചെയ്തും, വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവരെ റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചും കൊണ്ട് 24 ന്യൂസെന്ന ചാനൽ ഇത്തരക്കാർക്ക് ഓശാന പാടുകയാണോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. മാധ്യമങ്ങൾ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ച് കുനിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി എന്നാലിത് തട്ടിപ്പുക്കാരുടെ വാലാട്ടിപട്ടികളായി അധപതിക്കാൻ തുടങ്ങിയെന്നത് നാട്ടുകാർ അറിയാൻ തുടങ്ങിയിട്ട് കുറച്ചായതേ ഉള്ളൂ.


ചാനൽ മുറിയിലിരുന്ന് എനിക്ക് ശ്വാസം മുട്ടുന്നു സാർ എന്നും പറഞ്ഞ് വ്യാജ വാർത്ത നൽകി കരഞ്ഞു മെഴുകി, സ്ത്രീ സ്വാതന്ത്രത്തെ കുറിച്ച് വാതോരാതെ മൊഴിഞ്ഞ് തെട്ടടുത്ത സീറ്റിലെ സഹപ്രവർത്തകക്ക് “വാവക്ക് ഓഫീസിൽ വരുബോ ബ്രാ ഇടാതെ വന്നൂടെ” എന്നു മെസേജും അയച്ച്, പാർട്ടിയിലെ യുവ നേതാവിനൊപ്പം പ്ളാറ്റിൽ സുഖാൻവേഷണത്തിനായി പോയി വന്നിരിക്കുന്ന നിശ്_പച്ച മാധ്യമ കുഴലൂത്തുക്കാരുടെ, ചാനൽ മുറികളിൽ സ്വയം പ്രഖ്യാപിത ജഡ്ജിമാരുടെ ഓരിയിടലുകൾക്ക് പിന്നിലെ പണക്കിലുക്കത്തെ കുറിച്ച് ഇനിയും പറയാതെ വയ്യ.

Related Articles

Latest Articles