Cinema

സായ് പല്ലവിയുടെ വഴി പിന്തുടർന്ന് സഹോദരി പൂജ കണ്ണനും സിനിമയിലേക്ക്: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തെന്നിന്ത്യയുടെ ഇഷ്ട്ട നായികയാണ് സായ് പല്ലവി. പ്രേമം എന്ന മലയാളം ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ താരമാണ് സായ് പല്ലവി. നിരവധി ആരാധകരുള്ള താരത്തിന്റെ വാർത്തകളെല്ലാം വളരെപെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ നടിയുടെ കുടുംബത്തിൽ നിന്നും പുതിയ വാർത്തയാണ് എത്തുന്നത്.

സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേക്കെത്തുകയാണ്. സ്റ്റണ്ട് സിൽവ സംവിധാനം ചെയ്യുന്ന ചിത്തിര സെവ്വാനം എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയ രം​ഗത്തേക്കെത്തുന്നത്. സമുദ്രക്കനിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ താരം റിമ കല്ലിങ്കലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. സംവിധായകൻ എ.എൽ വിജയുടെ തിങ്ക് ബി​ഗ് സ്റ്റുഡിയോ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും വിജയിന്റേതാണ്. ഡിസംബർ 3ന് സീ 5-ലൂടെ ചിത്രം പ്രദർശനത്തിനെത്തും. നേരത്തെ എ.എൽ വിജയുടെ അസിസ്റ്റന്റായി പൂജ പ്രവർത്തിക്കുകയായിരുന്നു. കൂടാതെ കാര എന്ന ഹ്രസ്വ ചിത്രത്തിലും പ്രധാന വേഷത്തിൽ പൂജയെത്തിയിട്ടുണ്ട്.

admin

Recent Posts

കേരളത്തിൽ സംഭവിച്ചത് കനത്ത പരാജയം ! ബിജെപിയുടെ വളർച്ച തിരിച്ചറിയാതെ പോയി ; പരാജയം ചർച്ച ചെയ്ത സിപിഎം പോളിറ്റ് ബ്യൂറോ

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും കേരളത്തിൽ സംഭവിച്ച കനത്ത പരാജയത്തേക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.…

11 mins ago

5 മന്ത്രിമാരെ കർണാടകയിൽ നിന്ന് മാത്രം മോദി തെരഞ്ഞെടുത്തു

ദക്ഷിണേന്ത്യയിൽ നിന്ന് 13 മന്ത്രിമാർ !മോദിയുടെ കണക്ക് കൂട്ടലിന് പിന്നിലെ തന്ത്രം ഇതാണ്...

13 mins ago

റീസി ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനെന്ന് സൂചന; പാക്ക് സൈന്യത്തിലെ മുൻ കമാൻഡോയും രണ്ട് ഭീകരരും ഉടൻ പിടിയിലാകാൻ സാധ്യത; സർക്കാർ ദുർബലമല്ലെന്ന് പാക്കിസ്ഥാനെ പഠിപ്പിക്കാൻ കേന്ദ്രസർക്കാർ ?

ജമ്മു: രാജ്യം മുഴുവൻ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ആഹ്ളാദത്തിലായിരുന്നപ്പോൾ ജമ്മു കശ്മീരിലെ റീസി ജില്ലയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ…

39 mins ago

കേരളത്തിന് അർഹമായ പരിഗണന കിട്ടി! പിണറായിയുടെ മുസ്ലീം പ്രീണനം യുഡിഎഫിനെ സഹായിച്ചു ;കെ സുരേന്ദ്രൻ

ദില്ലി: കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രണ്ട് മന്ത്രിമാരെ പ്രധാനമന്ത്രി…

49 mins ago

പ്രവാസിയെന്ന നിലയിലും സഹോദരൻ എന്ന നിലയിലും സന്തോഷം ! SURESH GOPI

സുരേഷ്‌ഗോപിയുടെയും ബിജെപിയുടെയും വിജയത്തിൽ അമേരിക്കൻ മലയാളികളുടെ കൂട്ടായ്‌മ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് സഹോദരൻ സനിൽ ഗോപി I SANIL GOPI

1 hour ago

നിരാലംബരായ 2 കോടി പേർക്ക് വീട് ! മൂന്നാം എൻ ഡി എ സർക്കാരിന്റെ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക്

ദില്ലി : മൂന്നാം എൻ ഡി എ സർക്കാരിന്റെ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കുമെന്ന് റിപ്പോർട്ട്. ആദ്യ…

3 hours ago