item-dance
സിനിമയിൽ ഐറ്റം ഡാൻസിനുവേണ്ടി നടിമാർ വലിയൊരു തുക വാങ്ങുന്നുണ്ട്. പുഷ്പ എന്ന സിനിമയിലെ പാട്ട് രംഗത്തിനായി സാമന്ത വാങ്ങിയത് അഞ്ച് കോടിയോളം പ്രതിഫലമാണ്. സണ്ണി ലിയോണ്‍ ഐറ്റം ഡാൻസിനായി വാങ്ങുന്നത് മൂന്ന് കോടി രൂപയാണ്.സിനിമകളില്‍ ഡാന്‍സ് കളിച്ച് കൈയ്യടി വാങ്ങിക്കാറുള്ള ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഗ്ലാമറസ് വേഷത്തിനും പ്രേക്ഷക പ്രശംസയാണ് ലഭിച്ചിട്ടുള്ളത്. ഫെര്‍ണാണ്ടസും മൂന്ന് കോടി രൂപയാണ് ഐറ്റം ഡാന്‍സിന് വേണ്ടി വാങ്ങിയത്.
എല്ലാകാലത്തും ഐറ്റം ഡാൻസുകളുടെ രാഞ്ജി എന്നറിയപെടുന്ന നടി നോറ ഫത്തേകി ഒരു പാട്ട് രംഗത്തില്‍ അഭിനയിക്കുന്നതിന് മാത്രം അമ്പത് ലക്ഷമാണ് ആദ്യം വാങ്ങിയിരുന്നത്. പിന്നീടിത് രണ്ട് കോടിയായി . തെന്നിന്ത്യയിലൊട്ടാകെ ഗ്ലാമറസ് വേഷത്തിലൂടെ ശ്രദ്ധേയായ നടിയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലുമടക്കം നിരവധി സിനിമകളില്‍ തമന്ന ഐറ്റം ഡാന്‍സ് കളിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കെജിഎഫിന്റെ ഒന്നാം ഭാഗത്തിലെ ഐറ്റം സോംഗിലൂടെ തമന്ന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അത്തരത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യണമെങ്കില്‍ അമ്പത് ലക്ഷം രൂപയാണ് നടി വാങ്ങിക്കുന്നത് .
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…