Thursday, December 18, 2025

സാംസങ് ഗ്യാലക്‌സി എം30 വിപണയിൽ

സാംസങ് ഗ്യാലക്‌സി എം30 ഇന്നു മുതല്‍ വിപണയിൽ
6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 13 മെഗാപിക്‌സലാണ് പ്രൈമറി ക്യാമറ, 16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. 5000 എംഎഎച്ച് ആണ് ബാറ്ററി.4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള പതിപ്പിന് 14,990 രൂപയും.

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള പതിപ്പിന് 17,990 രൂപയുമാണ് വില. സുരക്ഷയ്ക്കായി റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്‌സ് അണ്‍ലോക്കുമുണ്ട്. യുഎസ്ബിസി പോര്‍ട്ടും 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക് ഉള്‍പ്പെടെയാണ് ഫോണ്‍ എത്തിയിട്ടുളളത്.ആമസോണ്‍, സാംസങ് ഡോട് കോം എന്നീ വെബ്‌സൈറ്റുകള്‍ വഴി മാത്രമായിരിക്കും ഫോണ്‍ വാങ്ങാന്‍ സാധിക്കുക.

Related Articles

Latest Articles