വിങ് കമാൻഡർ അഭിനന്ദ് വർത്തമാന്റെ മോചനം : പാക് ജയിലിലെ ഇന്ത്യൻ സൈനികരുടെ മോചനത്തിന് വഴിയൊരുക്കുമോ?

0

ഓർമ്മ നഷ്ടപ്പെട്ടും മാരകമായ രോഗം ബാധിച്ചും ഏകദേശം 54 ഇന്ത്യൻ സൈനികരാണ് യുദ്ധത്തടവുകാരായി പാകിസ്ഥാനിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. 1971-ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാൻ അറസ്റ്റ് ചെയ്ത ഇന്ത്യൻ സൈനകരുടെ മോചനം ഇപ്പോഴും തർക്കവിഷയമായി തുടരുന്നു. മേൽവിലാസം തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ അഭാവമാണ് ഇവരെ തടവിൽ വയ്ക്കുവാൻ കാരണമെന്നാണ് പാക് അധികൃതരുടെ വാദം