Friday, May 17, 2024
spot_img

സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു; അംഗമായി സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​രയും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചെ​യ​ര്‍​മാ​നും വി.​കെ. രാ​മ​ച​ന്ദ്ര​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​ണ്. മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, കെ. ​രാ​ജ​ന്‍, റോ​ഷി അ​ഗ​സ്റ്റി​ന്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, ആ​ന്‍റ​ണി രാ​ജു, അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ എ​ന്നി​വ​രെ ഔ​ദ്യോ​ഗി​ക അം​ഗ​ങ്ങ​ളാ​യി നി​ശ്ച​യി​ച്ചു.

പി.​കെ. ജ​മീ​ല, മി​നി സു​കു​മാ​ര്‍, ജി​ജു പി. ​അ​ല​ക്‌​സ്, കെ. ​ര​വി​രാ​മ​ന്‍ എ​ന്നി​വ​ര്‍ വി​ദ​ഗ്ധ അം​ഗ​ങ്ങ​ളാ​ണ്. പാര്‍​ട് ടൈം ​വി​ദ​ഗ്ധ അം​ഗ​ങ്ങ​ളാ​യി ആ​ര്‍. രാ​മ​കു​മാ​ര്‍, വി. ​ന​മ​ശി​വാ​യം, സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര എ​ന്നി​വ​രെ നി​ശ്ച​യി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി​യും ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും സ്ഥി​രം ക്ഷ​ണി​താ​ക്ക​ളാ​വും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles