സരിത വീണ്ടും ജയിലിലേക്ക്…മൂന്ന് വര്‍ഷം തടവ് ശിക്ഷ..
കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയെ പറ്റിച്ച് പണം തട്ടിയെടുത്ത കേസില്‍ സോളാര്‍ വിവാദനായിക സരിത എസ് നായര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചു . കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയായ ബിസിനസുകാരന്റെ കയ്യില്‍ നിന്ന് 26 ലക്ഷം വെട്ടിച്ച കേസിലാണ് കോയമ്പത്തൂര്‍ കോടതിയുടെ വിധി.

