Monday, January 5, 2026

പാകിസ്ഥാനെ തൊട്ടാൽ തരൂരിന് പൊള്ളും..

പാകിസ്ഥാനെ തൊട്ടാൽ തരൂരിന് പൊള്ളും..
പാകിസ്താനുമായി അവിഹിത ബന്ധം ഉണ്ടെന്ന് പറയപ്പെടുന്നയാളാണ് നമ്മുടെ ശശി തരൂർ എംപി. പാകിസ്താനി മാധ്യമ പ്രവർത്തകയായ മെഹർ തരാറുമായുള്ള അസ്വാഭാവിക ബന്ധം ഉൾപ്പെടെ തരൂരിനെ പാകിസ്താനുമായി ബന്ധപ്പെടുത്തുന്ന ധാരാളം കാര്യങ്ങളുണ്ട്. പലപ്പോഴും പല കാര്യങ്ങളിലും പാകിസ്ഥാൻ വിമര്ശിക്കപ്പെടുമ്പോൾ അവിടെയെല്ലാം പാകിസ്താനെ ന്യായീകരിച്ച് നമ്മുടെ തിരുവനന്തപുരം എംപിയുടെ പ്രസ്താവന വന്നിട്ടുണ്ട്. ഇതുപോലെ ഇപ്പോൾ പാക് ബന്ധം മറച്ചുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലേഖനമെഴുതിയ ബ്രിട്ടീഷുകാരനായ ആതിഷ് അലി തസീറിനുവേണ്ടിയും ന്യായീകരിച്ചിരിക്കുകയാണ് ശശി തരൂർ.

Related Articles

Latest Articles