മനസ്സിനെ കരുത്തുറ്റതാക്കാൻ ഭാരതീയ ദർശനങ്ങൾ. മഹാഭാരതത്തിലെ ഉദ്യോഗ പർവ്വത്തിൽ വരുന്ന ‘വിദുരനീതി’ മനഃശാസ്ത്രപരമായി വളരെ ആഴമുള്ള ഒന്നാണ്. ഒരു വ്യക്തിക്ക് എങ്ങനെ മാനസിക കരുത്തും വിവേകവും ആർജ്ജിക്കാം എന്ന് ഇതിൽ വ്യക്തമാക്കുന്നു.വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | SHUBHADINAM | ACHARYASRI RAJESH | TATWAMAYI NEWS #viduraniti #indianphilosophy #acharyasrirajesh #mahabharata #mentalstrength #shubhadinam #tatwamayinews #spiritualwisdom #mindset #vedicwisdom #selfdiscipline #ancientwisdom #mentalhealth #indianpsychology #motivation

