ഖാർത്തും: സൈനിക അർദ്ധ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാർ അടക്കമുള്ള വിദേശികളെ രക്ഷപ്പെടുത്തി സൗദി അറേബ്യ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 157 പേരെയാണ് സൗദി നാവികസേന കപ്പൽ മാർഗം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം ഇന്നും തുടരുമെന്ന് സൗദി അറിയിച്ചു. 91 സൗദി പൗരൻമാരെയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള 66 പേരെയുമാണ് കപ്പൽ മാർഗം സൗദി രക്ഷപ്പെടുത്തിയത്ജിദ്ദയിലേക്കാണ് ഇവരെ എത്തിച്ചത്. ഖാർത്തൂമിൽ വെച്ച് വെടിയേറ്റ സൗദീയ വിമാനത്തിലെ ജീവനക്കാരും ഇതിലുൾപ്പെടുന്നുണ്ട്.
സൗദിയിലെത്തിയ വിദേശ പൗരൻമാർക്ക് സ്വന്തം രാജ്യത്തേക്ക് പോകാൻ ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊണ്ടിരിക്കുകയാണെന്നും സൗദി വ്യക്തമാക്കിഈ മാസം 15നാണ് സുഡാനിൽ കലാപം രൂക്ഷമായത്. തലസ്ഥാനമായ ഖാർത്തൂമിൽ മാത്രം 400ലേറെ പേർ കൊല്ലപ്പെട്ടു. 3500ലധികം പേർക്ക് പരുക്കേറ്റു
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…