Tuesday, May 21, 2024
spot_img

ജലം കിട്ടാകനിയാകുമോ? ഇന്ത്യ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ജലദൗര്‍ലഭ്യം

ഭൂവിസ്തൃതിയുടെ പകുതിയിലേറെ ഭാഗങ്ങളിലും കടുത്ത വരൾച്ചയാണ് നേരിടുന്നത്. പകുതിയിലേറെ തടാകങ്ങളും വറ്റിവരണ്ടു കഴിഞ്ഞു. പല നദികളിലെയും തടാകങ്ങളിലും വെള്ളം പലയിടത്തും അസാധാരണമായ വിധത്തില്‍ താഴ്ന്നുകഴിഞ്ഞു.ഭൂഗർഭ ജലനിരപ്പും കുറഞ്ഞു. ജലജീവികളുടെ വംശനാശമാണ് മറ്റൊരു ഭീഷണി.ജലനിരപ്പ് അതിവേഗം താഴുന്നത് കൊടുംവരള്‍ച്ചയ്ക്കു വഴിവച്ചേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Latest Articles