ലോകം വലിയൊരു മഹാവിപത്തിലേക്ക് അടുക്കുകയാണെന്ന സൂചന നൽകി ശാസ്ത്രജ്ഞർ. മനുഷ്യരാശി നേരിടുന്ന ആഗോള ഭീഷണികളെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകാൻ ഉപയോഗിക്കുന്ന ഒരു പ്രതീകാത്മക ക്ലോക്കാണ് ഡൂംസ്‌ഡേ ക്ലോക്ക്. #malayalamnews #latestnewsupdatesmalayalam #doomsdayclock #endoftheworld #tatwamayinews

