Friday, January 9, 2026

‘തെരച്ചില്‍ തുടരും’! വെടിയുണ്ടകള്‍ പരിശോധിക്കാന്‍ എന്‍ഐഎ എത്തും

കുളത്തൂപുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്ക് നിര്‍മ്മിതമാണെന്ന സംശയത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. എന്‍ഐ സംഘം അന്വേഷണത്തിന് ഉടന്‍ എത്തിയേക്കും. ഇതോടൊപ്പം മിലട്ടറി ഇന്റലിജന്‍സും പരിസര പ്രദേശങ്ങളിലും വന പ്രദേശങ്ങളിലും പരിശോധന നടത്തും. ബോംബ് സ്‌കോഡിന്റെ നേതൃത്വത്തിലാണ് പരിശോധന.

Related Articles

Latest Articles