സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ഭൂമിയിൽ ജീവന്റെ വിത്തുകൾ എങ്ങനെയെത്തി എന്നതിനെക്കുറിച്ചും നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായി നാസയുടെ ഒസിരിസ്-റെക്സ് (OSIRIS-REx) മിഷൻ ശേഖരിച്ച ബെന്നു ഉൽക്കയിലെ സാമ്പിളുകൾ. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പുതിയ പഠനത്തിൽ, ഈ ഉൽക്കയ്ക്കുള്ളിലെ രാസഘടന അങ്ങേയറ്റം വൈവിധ്യപൂർണ്ണമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. #bennu #asteroid #nasa #osirisrex #spaceexploration #science #originoflife #astronomy #nanotechnology #solarsystem #organicmatter #wateronasteroids #spacediscovery #research #malayalamessay

