Featured

പുൽവാമ ഭീകരാക്രമണത്തെയും പ്രധാനമന്തിയെയും പരിഹസിച്ചു; എൻ ഡി ടി വി ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌തു

പുൽവാമ ഭീകരാക്രമണത്തെ നിസാരവത്കരിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട എൻ ഡി ടി വി ചാനലിലെ മാധ്യമ പ്രവർത്തകയ്ക്ക് ശിക്ഷണ നടപടി.

എൻ ഡി ടി വിയിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ആയ നിധി സെയ്തി എന്ന മാധ്യമപ്രവർത്തകയാണ് പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പുൽവാമ ഭീകരാക്രമണത്തെയും നരേന്ദ്രമോദിയുടെ നിശ്ചയദാർഢ്യത്തെയും ചോദ്യം ചെയ്യുന്ന രീതിയിൽ പരിഹാസച്ചുവയുള്ള പോസ്റ്റാണ് നിധി തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ടത്. ഇതിനെ തുടർന്ന് മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ വലിയ പ്രതിഷേധം അറിയിച്ചപ്പോഴാണ് എൻ ഡി ടി വി അധികൃതർ നിധിക്കെതിരെ നടപടിക്ക് തയ്യാറായത്. തല്ക്കാലം നിധിയെ രണ്ട് ആഴ്ചത്തേക്ക് സസ്പെൻഡ്‌ ചെയ്യുകയാണെന്നും അവർക്കെതിരെ കൂടുതൽ അന്വേഷണവും നടപടിയും ഉണ്ടാകുമെന്നും എൻ ഡി ടി വി അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

8 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

11 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

13 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

20 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

1 day ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago