Friday, May 3, 2024
spot_img

ഏഴ് പ്രവാസികള്‍ പിടിയില്‍ ;താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ ഏഴു പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍ നിയമലംഘകരാണ് അറസ്റ്റിലായത്.

നിയമലംഘകരെയും ക്രിമിനലുകളെയും കണ്ടെത്താന്‍ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ക്യാമ്പയിന്റെ ഭാഗമായുള്ള ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ തുടരുകയാണ്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Related Articles

Latest Articles