Tuesday, May 21, 2024
spot_img

എസ് എഫ് ഐ യ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എ ഐ എസ് എഫ്

കണ്ണൂര്‍: എസ്എഫ്ഐ രക്തരക്ഷസിന്‍റെ സ്വഭാവമുള്ള സംഘടനയാണെന്ന് എഐഎസ്എഫ്. എഐഎഎസ്എഫിന്‍റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.

സംഘടനയില്‍ ജനാധിപത്യം വാക്കുകളില്‍ മാത്രമാണ്. പല കോളേജുകളിലും തെരഞ്ഞെടുപ്പ് എസ്എഫ്ഐയുടെ സൗകര്യത്തിന് അനുസരിച്ചാണെന്നും എഐഎസ്എഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു

Related Articles

Latest Articles