Tuesday, May 21, 2024
spot_img

ബുളു ബുളു എച്ചപ്പൈക്കാരെ കണ്ടം വഴി ഓടിച്ച് വിദ്യാർത്ഥിനി

എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ​ എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. കാമ്പസിലെത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ എസ്.എഫ്‌.ഐക്കാര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു എന്ന് എ.ഐ.എസ്.എഫ്.

വനിതാ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്,​ഐ പാനലിന് എതിരെ എ.ഐ.എസ്.എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ പ്രവർത്തകരെ മർദ്ദിച്ച എസ്.എഫ്.ഐയുടെ നടപടി സോഷ്യൽ ഫാസിസമെന്ന് എ.ഐ.എസ്.എഫ് കോട്ടയം ജില്ലാകമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

Related Articles

Latest Articles