Monday, May 20, 2024
spot_img

ഇവിടം ഭരിക്കുന്നത് ഞങ്ങളാണ്, പ്രിന്‍സിപ്പലല്ല’; ഒരു കലാലയത്തിൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥികളെ എസ്.എഫ്.ഐ. യൂണിറ്റിലെ നേതാക്കള്‍ സ്ഥിരമായി ഓര്‍മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ‘ഇവിടം ഭരിക്കുന്നത് ഞങ്ങളാണ്, പ്രിന്‍സിപ്പലല്ല’. അത് അക്ഷാര്‍ത്ഥത്തില്‍ സത്യമാണെന്ന് ഭൂരിഭാഗം അധ്യാപകരും സമ്മതിക്കും. കോളേജിന്റെ നിയന്ത്രണം തങ്ങളുടെ കൈയില്‍ തന്നെയാകണമെന്നതാണ് ഇവരുടെ ഏറ്റവും വലിയ ആവശ്യം. ഇവരുടെ ഉത്തരവുകളും ആവശ്യങ്ങളും നിരാകരിക്കപ്പെട്ടാല്‍ യൂണിറ്റിന്റെ അന്തസ്സ് തകര്‍ന്നു പോകുമെന്നാണ് ഇവരുടെ വിശ്വാസം.

Related Articles

Latest Articles