Saturday, January 10, 2026

കോടതിക്കുതന്നെ നാണം തോന്നുന്നു! എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി, ഒരു 200 കൊല്ലംകൊണ്ട് ശരിയാകുമായിരിക്കും; കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയെ പരിഹസിച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയെ പരിഹസിച്ച്‌ ഹൈക്കോടതി. റോഡുകളെപ്പറ്റി പറഞ്ഞ് പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്നും എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധിയെന്നും ഒരു 200 കൊല്ലംകൊണ്ട് ഇതൊക്കെ ശരിയാവുമായിരിക്കുമെന്നും കോടതി പരിഹസിച്ചു.

മന്ത്രിമാരൊക്കെ റോഡുമാർഗം വരുന്നുണ്ടല്ലോ. അവരും റോഡുകൾ കാണട്ടെ. തകർന്ന റോഡുകളിൽ ഇനി അപകടമുണ്ടായാൽ പെൻഷൻ വാങ്ങി വീട്ടിൽ പോകാമെന്ന് ഉദ്യോഗസ്ഥർ വിചാരിക്കേണ്ടെന്ന് ഹൈക്കോടതി താക്കീത് നൽകി.

Related Articles

Latest Articles