Monday, December 29, 2025

അമ്മ’യില്‍ നടക്കുന്നത് പുറത്ത് പറയാൻ പറ്റാത്ത കാര്യങ്ങൾ ഷമ്മി തിലകന്റെ വെളിപ്പെടുത്തലിൽ ഞെട്ടി സിനിമാലോകം | Shammi Thilakan

താരസംഘടനയായ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടന്‍ ഷമ്മി തിലകന്‍. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് പദവികളിലേക്ക് ഷമ്മിതിലകന്‍ പത്രിക നല്‍കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ കാട്ടി കഴിഞ്ഞ ദിവസത്തെ സൂക്ഷമ പരിശോധനയില്‍ ഇതെല്ലാം വരണാധികാരി തള്ളിയിരുന്നു.

Related Articles

Latest Articles