Monday, January 12, 2026

ദീപപ്രഭചൊരിഞ്ഞ് ശാന്തിഗിരിയില്‍ പൂര്‍ണ്ണകുംഭമേള

പോത്തന്‍കോട്:വൃതശുദ്ധിയുടെനിറവില്‍ശാന്തിഗിരിയില്‍ഇന്നലെപൂര്‍ണ്ണകുംഭമേളനടന്നു.പരിശുദ്ധിയുടെശുഭ്രവസ്ത്രമണിഞ്ഞവിശ്വാസികള്‍,ദിവസങ്ങള്‍നീണ്ടവൃതാനുഷ്ടാനശുദ്ധിയുംഭക്തിയുംനിറച്ചകുംഭങ്ങള്‍ശിരസിലേന്തിആശ്രമസമുച്ചയംവലംവച്ച്ഗുരുപാദങ്ങളില്‍സമര്‍പ്പിച്ച്‌സായൂജ്യമടഞ്ഞു.

ആയിരംകണ്ഠങ്ങളില്‍നിന്നുയര്‍ന്നഗുരുമന്ത്രംഅന്തരീക്ഷത്തില്‍പ്രതിധ്വനിച്ചു.ആശ്രമംഅക്ഷരാര്‍ത്ഥത്തില്‍ഭക്തിസാന്ദ്രവുംസുഗന്ധപൂരിതവുമായി.വൈകിട്ട്ആറുമണിയോടുകൂടികുംഭമേളഘോഷയാത്രയ്ക്ക്തുടക്കമായി.ലോകത്തിന്റെവിവിധഭാഗങ്ങളില്‍നിന്ന്പതിനായിരങ്ങള്‍പങ്കെടുത്തു.കുംഭമേളയോടനുബന്ധിച്ച്ഇന്നലെരാവിലെ5ന്പര്‍ണശാലയില്‍പ്രത്യേകപുഷ്പാജ്ഞാലിനടന്നു.

തുടര്‍ന്ന്ധ്വജംഉയര്‍ത്തല്‍,ഏഴിന്ആശ്രമത്തിലെസന്ന്യാസസംഘത്തിന്റെയുംപ്രത്യേകംനിയുക്തരായവരുടെയുംനേതൃത്വത്തില്‍പര്‍ണശാലയില്‍പുഷ്പാഞ്ജലിനടന്നു.ഉച്ചക്ക്12ന്ആരാധനക്ക്ശേഷംഗുരുപൂജയുംഗുരുദര്‍ശനവുംവിവിധസമര്‍പ്പണങ്ങളുംനടന്നു.ചടങ്ങുകള്‍ക്ക്സ്വാമിചൈതന്യജ്ഞാനതപസ്വി,സ്വാമിഗുരുരത്‌നംജ്ഞാനതപസ്വി,സ്വാമിഗുരുമിത്രന്‍ജ്ഞാനതപസ്വി,തുടങ്ങിയവര്‍നേതൃത്വംനല്‍കി.

Related Articles

Latest Articles