ശിവഗിരി തീർത്ഥാടനത്തിന്റെ പ്രാധാന്യം കുറച്ചുകാണാൻ സംസ്ഥാന സർക്കാർ ശ്രമമെന്ന് ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ…ഗുരുദേവനെ തെറ്റായി വ്യാഖ്യാനിക്കുന്നു,ഗുരുഭക്തരെ അവഹേളിക്കുന്നു…ആരോപണങ്ങൾ സംസ്ഥാന സർക്കാരിനെതിരെ നീളുമ്പോൾ പിണറായി ശിവഗിരിയിൽ എത്തി എന്ത് മറുപടി പറയും…

