Monday, October 19, 2026

ടിആർപിക്ക് വേണ്ടി മനുഷ്യത്വത്തെ വില്‍ക്കണോ? മാധ്യമങ്ങളോട് കേണപേക്ഷിച്ച് രാധികയും ചന്തുവും!

ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ പോലും സ്വകാര്യത ലഭിക്കാത്ത അവസ്ഥയാണോ ഇന്നത്തെ മാധ്യമരംഗം? പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ തകർന്നു നിൽക്കുന്ന കുടുംബങ്ങൾക്ക് മുന്നിൽ ക്യാമറകളുമായി എത്തുന്ന മാധ്യമങ്ങളുടെ ഇടപെടലുകൾ ശരിയാണോ? തമിഴ് സിനിമാ താരം ഭാഗ്യരാജിന്റെ സംസ്കാര ചടങ്ങിൽ നടി രാധിക ശരത്കുമാർ നടത്തിയ അഭ്യർത്ഥനയും, സലിം കുമാറിന്റെ വിയോഗസമയത്ത് മകൻ ചന്തു പ്രതികരിച്ചതും മാധ്യമലോകത്തിന് വലിയൊരു പാഠമാണ് നൽകുന്നത്. #mediaethics #journalism #humanity #radikaasarathkumar #salimkumar #mediasensationalism #trp #radikaasarathkumar #salimkumar #malayalam #privacy #socialresponsibility #mediaresponsibility

Related Articles

Latest Articles