Thursday, September 24, 2026

സിദ്ദിഖ് കാപ്പനെ വെള്ളപൂശി വിശുദ്ധനാക്കാന്‍ മാമ മാധ്യമങ്ങൾ | siddique kappan

കഴിഞ്ഞ ദിവസം സിദ്ദിഖ് കാപ്പന്‍ കേസില്‍, യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി മലയാള മനോരമ റിപ്പോര്‍ട്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ യുഎപിഎ കേസില്‍ യുപി മഥുര ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പനെ വെള്ളപൂശി വിശുദ്ധനാക്കാന്‍ മാധ്യമ സിന്‍ഡിക്കേറ്റ്.

ന്യൂഡല്‍ഹിയിലെ ചില മലയാള മാധ്യമ പ്രവര്‍ത്തകരാണ് സിദ്ദിഖ് കാപ്പനെ നിരപരാധിയായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരന്തരം പ്രചരിപ്പിക്കുന്നത്.

Related Articles

Latest Articles