Tuesday, January 6, 2026

ആയുരാരോഗ്യ സൗഭാഗ്യം തരും ഏകാദശി, പ്രദോഷ വ്രതം

2022 മാർച്ച് 28 തിങ്കൾ, നാളെ ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ ദിവസം. പിറ്റേന്ന് അതായത് 29 ചൊവ്വ പ്രദോഷവ്രത ദിവസവും വരുന്നു. മീനമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണ് നാളെ വരുന്നത്. ചാന്ദ്രരീതിയിൽ ഇതു ഫാൽഗുനമാസ കറുത്ത പക്ഷ ഏകാദശി ആയതിനാൽ വിജയാ ഏകാദശി എന്നു പറയുന്നു.

എന്നാൽ സൗരരീതിയിൽ ചൈത്രമാസത്തിലെ കറുത്ത പക്ഷ ഏകാദശി എന്ന നിലയിൽ പാപമോചിനീ ഏകാദശിയായി ഉത്തരേന്ത്യയിൽ ആചരിക്കുന്നു. ഈ ദിനം വിഷ്ണുപ്രീതിയിലൂടെ ആയുരാരോഗ്യ സൗഭാഗ്യം എന്നതാണ് ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ ഫലം.

Related Articles

Latest Articles