Saturday, January 10, 2026

സിമി ഭീകരന്‍ തിരുവനന്തപുരത്ത് അറസ്റ്റിൽ: പിടിയിലായത് യുപി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ ആള്‍

തിരുവനന്തപുരം: നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകൻ തിരുവനന്തപുരത്ത് അറസ്റ്റിൽ. വിദേശത്ത് നിന്നും മടങ്ങിയെത്തിയ റൗഫ് ഷെരീഫിനെയാണ് ഇഡി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. റൗഫിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുപി പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ഇയാളെ ഉടന്‍ യുപിയിലേക്ക് കൊണ്ടുപോകും.

Related Articles

Latest Articles