സ്വിറ്റ്സര്‍ലണ്ട്: ലോക ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവും ബി സായ് പ്രണീതും ഇന്ന് ഇറങ്ങും. വനിതാസിംഗിള്‍സ് സെമിയില്‍ സിന്ധുവിന് എതിരാളി ചൈനയുടെ ചെന്‍ യൂ ഫെയിയാണ്. ഉച്ചയ്ക്ക് 2.30നാണ് മത്സരം. പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ ബി സായ് പ്രണീത് ജപ്പാന്റെ കെന്റോ മൊമോട്ടയെ നേരിടും. വൈകീട്ട് 4.10നാണ് മത്സരം.
പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !