ദില്ലി: ജാമിയ മിലിയ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ആറായിരം സ്ഥാപനങ്ങള്‍ക്ക് ഇനി വിദേശത്ത് നിന്ന് ധനസഹായം ലഭിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയ വകുപ്പ്.
ഈ സ്ഥാപനങ്ങളുടെയെല്ലാം എഫ്സിആര്‍എ രജിസ്ട്രേഷന് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വിദേശ ധനസഹായം ലഭിക്കാത്തതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി .
മാത്രമല്ല വിദേശത്ത് നിന്നുള്ള ധനസഹായത്തിന് ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് രജിസ്ട്രേഷന് കാലാവധി അവസാനിച്ചുവെന്നും രേഖകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ഇന്ത്യന്‍ യൂത്ത് സെന്റര്‍ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ട്യൂബര്‍കുലോസിസ് അസോസിയേഷന് ഓഫ് ഇന്ത്യ, ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടേതടക്കം ലൈസന്‍സ് റദ്ദായിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
അതേസമയം 2020 സെപ്റ്റംബര്‍ 29 നും 2021 സെപ്റ്റംബര്‍ 30 നും ഇടയില്‍ കാലഹരണപ്പെടുന്ന എന്‍ജിഒകളുടെ രജിസ്ട്രേഷന്റെ സാധുത പുതുക്കാന്‍ സര്‍ക്കാര്‍ 2021 ഡിസംബര്‍ 31 വരെ സമയം നീട്ടി നല്‍കിയിരുന്നു.
കൂടാതെ ലൈസന്‍സിനായി അപേക്ഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രജിസ്ട്രേഷന് പുതുക്കാന്‍ ആരും തയ്യാറായില്ലെന്ന് കേന്ദ്രമന്ത്രാലയ വക്താവ് അറിയിച്ചു
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…