skin
ഉപ്പ് എന്നത് അണുനശീകരണം ചെയ്യാൻ വേണ്ടി നമ്മൾ ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തിൽ നമുക്കൊരിക്കലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉപ്പ്. ഭക്ഷണത്തില്‍ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനായും കുറച്ച് ഉപ്പ് ചേര്‍ക്കുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങാനും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.
ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നത് ഇളം മഞ്ഞ നിറമുള്ള കടലുപ്പാണ്. ഉപ്പ് കൊണ്ടുള്ള സ്‌ക്രബ്ബിംഗ് പ്രക്രിയ ചര്‍മ്മത്തിലേക്കുള്ള രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും പോഷകങ്ങള്‍ മികച്ച രീതിയില്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് അര ടീസ്പൂണ്‍ കടലുപ്പ് ചേര്‍ക്കുക. ശേഷം ഇത് മുഖത്ത് പുരട്ടി 5 മിനിറ്റ് വരെ സ്ക്രബ് ചെയ്യാം. വളരെ പതുക്കെ മാത്രമേ മുഖത്ത് സ്ക്രബ്ബ് ചെയ്യാൻ പാടുള്ളു. തുടര്‍ന്ന് ചൂടുവെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് മാസ്ക് നീക്കം ചെയ്യാം. ഇനി തണുത്ത വെള്ളത്തില്‍ കഴുകാം.
കാല്‍കപ്പ് കടലുപ്പില്‍ അരക്കപ്പ് ഒലീവ് ഓയില്‍ മിക്സ് ചെയ്ത് കയ്യിലും കാലിലും പുരട്ടി നന്നായി മസാജ് ചെയ്യുക. ചര്‍മ്മം മൃദുവാകാന്‍ ഇത് സഹായിക്കും. നമുക്കെല്ലാവർക്കും തന്നെ ഒട്ടും ഇഷ്ടമല്ലാത്ത ഒന്നാണ് ബ്ലാക്ക് ഹെഡ്‍സ്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ബ്ലാക് ഹെഡ്‌സ് മാറാന്‍ ഏറ്റവും മികച്ച ഒരു പ്രതിവിധി കൂടിയാണ് ഉപ്പ്. ഇതിനായി ഒരു ടീസ്പൂണ്‍ ഉപ്പും വെളിച്ചെണ്ണയും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…