Tuesday, December 30, 2025

വി​ശാ​ഖ​പ​ട്ട​ണ​ത്ത് വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. 2500 കി​ലോ ക​ഞ്ചാ​വാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് 1.5 കോ​ടി രൂ​പ വി​ല ക​ണ​ക്കാ​ക്കു​ന്നു. ക​ഴി​ഞ്ഞ​മാ​സം വി​ശാ​ഖ​പ​ട്ട​ണ​ത്തെ ഗ​രി​ഗാ​ബ​ന്ദാ ചെ​ക്ക്പോ​സ്റ്റി​ല്‍ 580 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു.

Related Articles

Latest Articles