Sunday, December 28, 2025

സാമൂഹിക മാധ്യമങ്ങൾ സ്‌തംഭിച്ചു: ആശങ്കയിൽ ജനങ്ങൾ

വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായതായി ഉപയോക്താക്കളുടെ പരാതി. എന്താണ് കാരണമെന്ന് വ്യക്തമല്ല. നിരവധി പേരാണ് തങ്ങള്‍ക്ക് പ്രമുഖ സോഷ്യല്‍ മീഡിയ(social media) പ്ലാറ്റ്‌ഫോമുകള്‍ (whatsapp)ലഭിക്കുന്നില്ലെന്ന് ആശങ്ക ഉന്നയിച്ചത്. തിങ്കളാഴ്ച രാത്രി ഏകദേശം ഒമ്പത് മണിയോടെയാണ് പ്രശ്‌നം അനുഭവപ്പെട്ടത്. ഇന്ത്യയടക്കം(india) പല രാജ്യങ്ങളിലും സേവനം (Facebook) (instagram) തടസപ്പെട്ടതായി റിപ്പോർട്ടുകൾ എത്തുന്നുണ്ട്.

Related Articles

Latest Articles