Sunday, June 20, 2021
manju-warrier-with-her-painting

ലൈബ്രറിയിൽ പോകാൻ കഴിഞ്ഞില്ല: പകരം മുറിയിൽ ഒരെണ്ണം വരച്ചു: വീണ്ടും ഞെട്ടിച്ച് മഞ്ജു വാര്യർ

എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ രണ്ടാം തിരിച്ചു വരവ് മുതൽ പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കാരണം മികച്ച പ്രകടനങ്ങളിലൂടെ സിനിമാലോകത്തെയും പ്രേക്ഷകരെയും അമ്പരപ്പിക്കുകയാണ്. അഭിനയത്തിന്...

ക്ലബ് ഹൗസിന് പുതിയ എതിരാളി? ഗ്രീൻ റൂമുമായി സ്പോട്ടിഫൈ എത്തുന്നു

ലോകത്താകമാനം ജനപ്രീതി നേടി തരംഗമായി മുന്നേറുന്ന ക്ലബ് ഹൗസിന് വില്ലനായി മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്‌പോട്ടിഫൈയുടെ ഗ്രീൻ റൂമെത്തുന്നു. ക്ലബ്ബ് ഹൗസിന് സമാനമായ ലൈവ് ഓഡിയോ റൂം ഫീച്ചർ തന്നെയാണ്...
congress-mla-donates-for-construction-of-ayodhya-ram-temple

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പള്ളി;പിന്നീട് സംഭവിച്ചത്!!

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി കോൺഗ്രസ് എം.എൽ.എ ആയ എൽദോസ് കുന്നപ്പള്ളി.പക്ഷെ സംഭവമറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ വിവാദമുയർത്തിയതോടെ എംഎൽഎ പ്ലേറ്റ് മാറ്റി. ആർഎസ്എസ് പ്രവർത്തകരുടെ കൈയ്യിൽ നേരിട്ടാണ്...
pavithram-movie-27-years-mohanlal-vinduja-menon-latest-pic-went-viral-

27 വർഷത്തിനു ശേഷം പവിത്രത്തിലെ മീനാക്ഷിയും ചേട്ടച്ഛനും; സോഷ്യൽമീഡിയയിൽ തരംഗമായി ചിത്രം

മലയാള സിനിമ പ്രേക്ഷകർക്ക് ഒരുപക്ഷേ മറക്കാനാവാത്ത, മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന മോഹൻലാൽ ചിത്രമാണ് പവിത്രം. 90 കളിലെ ടി.കെ രാജീവ് മാജിക് എന്നൊക്കെ പറയാം. 1994-ൽ പി...
paediatric health care

കുഞ്ഞുങ്ങളിലെ വിരശല്യം പൂർണ്ണമായി ഇല്ലാതാക്കാം..ശീലങ്ങളും ചികിത്സയും എങ്ങനെ?

കൊച്ചു കുഞ്ഞുങ്ങളിലെ വിരശല്യം പൂർണ്ണമായി ഒഴിവാക്കാം.അതിനു പാലിക്കേണ്ട ശീലങ്ങങ്ങളെക്കുറിച്ചും,വിരശല്യമുണ്ടായാൽ സ്വീകരിക്കേണ്ട ചികിത്സാരീതിയെ കുറിച്ചും പ്രമുഖ ശിശുരോഗവിദഗ്ധയും ജനകീയാരോഗ്യ പ്രവർത്തകയുമായ ,ഡോ വിദ്യ വിമൽ വിശദീകരിക്കുന്നു..
new-movie-of-amma-announced-mammootty-mohanlal

അമ്മയ്‌ക്കായി ക്രൈം ത്രില്ലർ ചിത്രം; ‘അമ്മ’ മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ സർപ്രൈസുമായി മോഹൻലാൽ!

മലയാള സിനിമയുടെ താരക്കൂട്ടായ്മയായ ‘അമ്മ’യുടെ പുതിയ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്നു ഉദ്ഘാടനം ചെയ്തു. കലൂരിലാണ് 10 കോടിയോളം ചെലവിട്ട് അത്യാധുനിക സൗകര്യമുള്ള ബഹുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്....
yash-fan-pens-letter-to-pm-modi-to-declare-kgf-2-release-date-as-public-holiday

‘കെ.ജി.എഫ് 2’ന്റെ റിലീസ് ദിവസം പൊതു അവധി വേണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്ത്

സിനിമ ലോകവും, സിനിമാപ്രേമികളും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് യാഷ് നായകനായെത്തുന്ന കെ.ജി.എഫ് 2. ലോകമെബാടും നിരവധി ഭാഷകളിലായി എത്തിയ ഈ ചിത്രം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഈ...
twitter,india

ട്വിറ്റർ മര്യാദക്ക് ഇരിക്കണം;ശക്തമായ താക്കീതുമായി ഭാരതം

 ട്വിറ്ററിനു മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്രം ട്വിറ്റര്‍ അധികൃതരെ അറിയിച്ചു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മരവിപ്പിച്ച അക്കൗണ്ടുകള്‍ ഏകപക്ഷീയമായി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയതാണ് കേന്ദ്രസര്‍ക്കാരിനെ...
link Aadhar card with driving license

ജാഗ്രത!! ആധാറില്ലാതെ വണ്ടിയോടിക്കാൻ നോക്കിയാൽ,ഇനി പിടിവീഴും

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും, വാഹനരജിസ്‌ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കാൻ തീരുമാനം. പൊതുവെ വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് നേടുന്നതും, ബിനാമികളുടെ പേരുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതും തുടങ്ങി ഓൺലൈൻ...
ksrtc-reached-100-crores-in-monthly-income

ആശ്വാസവാർത്ത കെ.എസ്. ആർ.ടി.സി പച്ചപ്പിടിക്കുന്നു?

തിരുവനന്തപുരം: കെ​.എ​സ്.ആ​ർ.​ടി​.സി​.യു​ടെ മാ​സ​വ​രു​മാ​നം 100 കോ​ടി ക​ട​ന്നു. എന്നാൽ, ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ആ​ദ്യ​മാ​യിട്ടാണ് വരുമാനം നൂറ് കോടി കടന്നത്. ജൂ​ലൈ മാ​സ​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി കി​ട്ടി​യ​ത് 21.38 കോ​ടി മാ​ത്ര​മാ​യി​രു​ന്നു....

Infotainment