ദില്ലി: ലോക്സഭയിലെ കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി നേതാവ് അധീര്രഞ്ജന് ചൗധരിയെ മാറ്റാന് പാര്ട്ടിക്കുള്ളില് നീക്കം സജീവം. പകരം ശശി തരൂര്, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പദവി ഏറ്റെടുക്കാന് രാഹുല്ഗാന്ധി തയ്യാറായാല് എല്ലാവരും അതംഗീകരിക്കും. മമതാബാനര്ജിയുമായി അടുക്കാനുള്ള കോണ്ഗ്രസിന്റെ നീക്കത്തിന്റെ ഭാഗമായിട്ടാണ് അധീര്രഞ്ജന് ചൗധരിയെ മാറ്റാനുള്ള നീക്കമെന്നാണ് സൂചന.
മമതാ ബാനര്ജിയെ എപ്പോഴും ശക്തമായി എതിര്ക്കുന്ന നേതാവാണ് അധീര് രഞ്ജന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അധീര് രഞ്ജന് ചൗധരിയാണ് കോണ്ഗ്രസിനെ നയിച്ചത്.
ദയനീയ പരാജയമാണ് കോണ്ഗ്രസിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിലും ഉണ്ടായത്. കോണ്ഗ്രസിന്റെ നയങ്ങള് തിരുത്തണമെന്നാവശ്യപ്പെടുന്ന പാര്ട്ടിയിലെ
ഒരു വിഭാഗത്തിനേയും അദ്ദേഹം രൂക്ഷമായി വിമര്ശിക്കുകയാണ്. നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ശശി തരൂരും മനീഷ് തിവാരിയും തിരുത്തല്വാദി
വിഭാഗത്തില് പെട്ടവരാണ് എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…