Celebrity

നടൻ സോനു സൂദിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്​ഡ്​

ബോളിവുഡ് നടനും ജനസേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനുമായ സോനു സൂദിന്‍റെ മുംബൈ ഓഫിസിൽ ആദായ നികുതി വകുപ്പ് റെയ്​ഡ്​ നടത്തി. സോനുവിന്റെ ഉടമസ്ഥതയിലുള്ള ആറ്​ സ്ഥലങ്ങളിലാണ് റെയ്​ഡ് നടത്തിയത്. റെയ്​ഡ്​ സംബന്ധിച്ച്‌​ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​ വന്നിട്ടില്ല.

അതേസമയം കോവിഡിനിടെ സോനു സൂദ്​ നടത്തിയ ​പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോക്​ഡൗണില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍​ അദ്ദേഹം സ്വന്തം ചെലവില്‍ വിമാനം ഏര്‍പ്പാടാക്കി നല്‍കിയിരുന്നു. “പൃഥിരാജ്” തെലുങ്കിലുള്ള ‘ആചാര്യ’ എന്നീ ചിത്രങ്ങളിലാണ് സോനു സൂദ് അഭിനയിക്കാനിരിക്കുന്നത്.

admin

Recent Posts

റായ്ബറേലിയിലും രാഹുലിന് പരാജയം നേരിടേണ്ടി വരും; ജനങ്ങൾ കോൺഗ്രസിനെ മടുത്തിരിക്കുന്നു;തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പോലും നേതാക്കൾക്ക് ഭയമാണെന്ന് അനുരാഗ് താക്കൂർ

ഹമീർപൂർ: വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന്…

10 mins ago

രാഹുലിന് റായ്ബറേലിയിൽ കിട്ടിയ സ്വീകരണം കണ്ടോ ?

രാഹുലിനെ റായ്ബറേലിക്കും വേണ്ടേ ? വീഡിയോ കാണാം...

36 mins ago

താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം; പ്രതികളായ നാലു പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം: താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ…

40 mins ago

വൈദ്യുതി നിലച്ചു! പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചു; പോലീസിൽ പരാതി നൽകി ഓഫീസ് ജീവനക്കാർ

കോഴിക്കോട് : വൈദ്യൂതി നിലച്ചതിനു പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവിലാണ് ഒരു സംഘം…

1 hour ago

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകം; യുവതി മൊഴിയില്‍ പറഞ്ഞ യുവാവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍…

1 hour ago

മേയറും ഭർത്താവും ചേർന്ന് ജോലി തെറിപ്പിച്ച ആദ്യയാളല്ല യദു !

കുട്ടി മേയറുടെയും എംഎൽഎയുടെയും ധാർഷ്ട്യം കണ്ടോ ?

2 hours ago