ഋഷഭ് പന്ത്
മുംബൈ : വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് കളിക്കളത്തിൽ തിരികെയെത്താൻ നീണ്ട രണ്ട് വർഷത്തോളം സമയമെടുക്കുമെന്ന് മുൻ താരവും ബിസിസിഐ മുൻ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി വെളിപ്പെടുത്തി. പന്ത് നയിക്കുന്ന ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിൻ്റെ ഉപദേശകൻ കൂടിയാണ് ഗാംഗുലി.
കഴിഞ്ഞ ഡിസംബറിലാണ് ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ തലകീഴായി മറിഞ്ഞ കാർ ഉടൻ തന്നെ അഗ്നിക്കിരയാകുകയും ചെയ്തിരുന്നു. താൻ തന്നെയായിരുന്ന കാർ ഓടിച്ചിരുന്നതെന്നും ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിരുന്നു.
അപകടത്തിൽ പരിക്കേറ്റ പന്തിനെ റൂർകിയിലെ സക്ഷം ആശുപത്രിയിയിലും പിന്നീട് ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടന്നത്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…