Wednesday, September 23, 2026

ഇനി സ്‌പൈസ് ജെറ്റിൽ 26 പുതിയ ആഭ്യന്തര വിമാന സർവീസുകൾ കൂടി; വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന സർവീസിന്റെ ബുക്കിംഗ് ആരംഭിച്ചു

ദില്ലി: വെള്ളിയാഴ്ച മുതൽ സ്‌പൈസ് ജെറ്റ് 26 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും. ഡൽഹിയിൽ നിന്ന് നാസിക്കിലേക്കും ഹൈദരാബാദിൽ നിന്ന് ജമ്മുവിലേക്കും മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കും ജാർസുഗുഡയിലേക്കും മധുരയിലേക്കും വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്കും കൊൽക്കത്തയിൽ നിന്ന് ജബൽപൂരിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ആണ് ആരംഭിക്കുന്നത്

ഇതിനൊപ്പം തന്നെ അഹമ്മദാബാദ്-ജയ്പൂർ, ഡൽഹി-ഹൈദരാബാദ്, ഡൽഹി-ധരംശാല, അമൃത്സർ-അഹമ്മദാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നും എയർലൈൻ അറിയിച്ചു. ബോയിംഗ് 737, ക്യു 400 വിമാനങ്ങൾ ആയിരിക്കും ഈ റൂട്ടുകളിൽ വ്യന്യസിക്കുക. സ്‌പൈസ് ജെറ്റിന്റെ പുതിയ സർവീസുകളുടെ ബുക്കിങ്ങിനായി, സ്‌പൈസ് ജെറ്റിന്റെ മൊബൈൽ ആപ്പിലോ വെബിലോ പരിശോധിക്കാം. വെള്ളിയാഴ്ച മുതൽ 26 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും. ദില്ലിയിൽ നിന്ന് നാസിക്കിലേക്കും ഹൈദരാബാദിൽ നിന്ന് ജമ്മുവിലേക്കും മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കും ജാർസുഗുഡയിലേക്കും മധുരയിലേക്കും വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്കും കൊൽക്കത്തയിൽ നിന്ന് ജബൽപൂരിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ആണ് ആരംഭിക്കുന്നത്

കൂടാതെ അഹമ്മദാബാദ്-ജയ്പൂർ, ഡൽഹി-ഹൈദരാബാദ്, ഡൽഹി-ധരംശാല, അമൃത്സർ-അഹമ്മദാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നും എയർലൈൻ പ്രഖ്യാപിച്ചു. ബോയിംഗ് 737, ക്യു 400 വിമാനങ്ങൾ ആയിരിക്കും ഈ റൂട്ടുകളിൽ വ്യന്യസിക്കുക. സ്‌പൈസ് ജെറ്റിന്റെ പുതിയ സർവീസുകളുടെ ബുക്കിങ്ങിനായി, സ്‌പൈസ് ജെറ്റിന്റെ മൊബൈൽ ആപ്പിലോ വെബിലോ പരിശോധിക്കാം.

Related Articles

Latest Articles