Thursday, May 16, 2024
spot_img

“ലസിത് മലിംഗ: യോർക്കറുകളുടെ രാജാവ് ക്രിക്കറ്റിനോട് വിട പറയുന്നു”

ലങ്കൻ ഫാസ്റ്റ് ബോളർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽനിന്നും വിരമിക്കുന്നു. ബംഗ്ലാദേശിനെതിരായ മൂന്നു ഏകദിന മൽസരങ്ങളിൽ ആദ്യ മൽസരം കഴിയുമ്പോൾ മലിംഗ വിരമിക്കുമെന്ന് ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Latest Articles