Monday, April 29, 2024
spot_img

ജീവനകലയുടെ ആചാര്യന് ഇന്ന് 63-ാം പിറന്നാൾ

ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്‌സുകള്‍ വഴി ലക്ഷകണക്കിന്‌ ജനങ്ങൾക്ക് സന്തോഷവും സമാധാനവും നൽകുന്ന മനുഷ്യസ്നേഹിയായ ആത്മീയആചാര്യനാണ് ശ്രീ ശ്രീ രവിശങ്കർ . ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തെ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിൽ ശ്രീ ശ്രീ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

Related Articles

Latest Articles