Monday, May 20, 2024
spot_img

പോലീസ് ഒത്തുകളി വിജയം- ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ ഐ എ എസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. ശ്രീറാം മദ്യപിച്ചെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല.

സി ജെ എം കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ലഭിക്കണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി. ദിവസങ്ങളായി പോലീസ് തുടരുന്ന അനാസ്ഥയാണ് ഒടുവില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്.

Related Articles

Latest Articles