Indians Evacuation
മുംബൈ: റഷ്യന്‍ ആക്രമണം രൂക്ഷമാകുന്ന യുക്രെയ്നില്‍ നിന്ന് 15 മലയാളി വിദ്യാര്‍ഥികള്‍ മുംബൈയിലെത്തി. രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കാറെസ്റ്റില്‍ നിന്നും എത്തിയ മൂന്നാമത്തെ വിമാനമാണ് 182 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി എത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ 5.26 നാണ് മുംബൈ ചത്രപതിശിവജി ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തില്‍ ഇവർ എത്തിയത്. തുടർന്ന് ഇവരെ മുംബൈ നോര്‍ക്ക ഡെവലപ്മെന്റ് ഓഫിസര്‍ ശ്യാം കുമാര്‍, ഭദ്രകുമാര്‍, ഭരത്, ശകുന്തള, കേരള ഹൗസ് മാനേജര്‍ രാജീവ് എന്നിവര്‍ സ്വീകരിച്ചു.
10 വിദ്യാർത്ഥികളെ രാവിലെ 11.15നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് അയച്ചു. ബാക്കിയുള്ളവരെ വൈകീട്ട് 5.15ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലേക്ക് അയക്കും.
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…