Tuesday, June 11, 2024
spot_img

ചാരിറ്റിയുടെ മറവില്‍ കൊടുംചതി;‍ തുറുങ്കിലടക്കണം ഈ തട്ടിപ്പുകാരിയെ..

ചാരിറ്റിയുടെ മറവില്‍ കൊടുംചതി;‍ തുറുങ്കിലടക്കണം ഈ തട്ടിപ്പുകാരിയെ..
ചാരിറ്റിയുടെ പേരിൽ പണം പിരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സി പി എം സൈബര്‍ പോരാളി ചമയുന്ന സുനിതാ ദേവദാസിനെതിരെ നിയമനടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.സമൂഹമാധ്യമങ്ങളില്‍ അനവധിപേരാണ് ഈ ആവശ്യവുമായി രംഗത്തുള്ളത്. ഫിറോസ് കുന്നംപറമ്പിലിനെ വിമര്‍ശിക്കാന്‍ കാട്ടിയ ആര്‍ജ്ജവം സുനിതാ ദേവദാസിനെതിരെയും ഉണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം.

Related Articles

Latest Articles