Wednesday, May 1, 2024
spot_img

​സഭാ തർക്കത്തിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രീം കോടതി; ഹർജിക്കാരന് ഹൈ കോടതിയെ സമീപിക്കാം ​

ദില്ലി: മലങ്കര സഭാ തര്‍ക്കത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. മൃതദേഹം സ്വന്തം വിശ്വാസ പ്രകാരം സംസ്കരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നായിരുന്നു ഹര്‍ജി. 
യാക്കോബായ വിശ്വാസി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടാന്‍ വിസമ്മതിച്ചത്.  ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് എസ് എ ബോബ്ഡെ നിര്‍ദ്ദേശിച്ചു

Related Articles

Latest Articles