Saturday, September 19, 2026

ഭക്തരെ വേദനിപ്പിച്ച് സുപ്രീംകോടതി ജഡ്ജി; യുവതീപ്രവേശനത്തില്‍ തെറ്റില്ല

ശബരിമല യുവതീ പ്രവേശനത്തിനെതിരായ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ വിവാദപ്രസ്താവനയുമായി വിധി പറഞ്ഞ ഭരണഘടന ബെഞ്ചിലെ അംഗം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രംഗത്ത്.ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന വിധിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു മുംബൈയില്‍ ഒരു പൊതുചടങ്ങില്‍ ചന്ദ്രചൂഡിന്‍റെ പ്രസ്താവന.

Related Articles

Latest Articles