ബിഗ് ബോസ് സീസൺ അഞ്ച് ഫൈനലിലേക്ക് നീങ്ങുകയാണ്. ആരൊക്കെയാകും ടോപ് ഫൈവിൽ എത്തുക എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതേസമയം, ഈ സീസണിലെ ഏറ്റവും ഞെട്ടിച്ച എവിക്ഷന്‍ ഇന്നലെ നടന്ന വിഷ്ണു ജോഷിയുടെ പുറത്താവലായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇന്നും അത്തരത്തില്‍ ഒരു അപ്രതീക്ഷിത എവിക്ഷന്‍ ഉണ്ടായേക്കാനുള്ള സാധ്യതകളാണ് പുതിയ പ്രൊമോയിൽ കാണുവാൻ സാധിക്കുന്നത്.
നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, അഖിൽ, സെറീന എന്നിവരായിരുന്നു ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതില്‍ പ്രേക്ഷകരെയും സഹമത്സരാര്‍ഥികളെയും ഞെട്ടിച്ചുകൊണ്ട് വിഷ്ണു ജോഷി ഇന്നലെ പുറത്തായിരുന്നു. അവശേഷിക്കുന്ന ആറ് പേരില്‍ നാല് പേര്‍ സേഫ് ആയതായാണ് പുതിയ പ്രൊമോയില്‍ കാണുവാൻ സാധിക്കുന്നത്. ജുനൈസ്, ഷിജു, അഖിൽ, സെറീന എന്നിവരാണ് സേഫ് ആയിരിക്കുന്ന മത്സരാർത്ഥികൾ.
അതേസമയം, അവശേഷിക്കുന്ന രണ്ട് മത്സരാർത്ഥികൾ റെനീഷയും നാദിറയുമാണ്. ഇത്തവണ എവിക്റ്റ് ആയ ആളുടെ പേര് വായിക്കാനുള്ള അവസരം ലഭിക്കുന്നത് ശോഭയ്ക്കാണ്. പേര് കണ്ട് സങ്കടപ്പെടുന്ന ശോഭയെയും പ്രൊമോയില്‍ കാണാം. ഇരുവര്‍ക്കുമിടയിലുള്ള സൗഹൃദം അറിയാവുന്ന പ്രേക്ഷകര്‍ അത് നാദിറയുടെ പേരാണോ എന്നാണ് ഇപ്പോൾ സംശയിക്കുന്നത്.
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…
കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…